Home » Archives by category » ലേഖനങ്ങള്‍ (Page 3)

വേദം സകലാര്‍ഹമാക്കാനായുള്ള അവതാരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-4

വേദം സകലാര്‍ഹമാക്കാനായുള്ള അവതാരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-4

ലോകക്ഷേമത്തിനുവേണ്ടി വേദം സാര്‍വജനിനമാക്കിത്തീര്‍ക്കാന്‍ ശ്രീ പരമേശ്വരന്‍ നങ്ങമ്മപിള്ളയുടെ ഗര്‍ഭത്തില്‍ അവതരിച്ചതാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ എന്നാണ് കവി അഭിപ്രായപ്പെടുന്നത്.

ഷണ്‍മുഖദാസന്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -3

ഷണ്‍മുഖദാസന്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -3

ശ്രീ ബാലസുബ്രമഹ്ണ്യനെ ശ്രീ പാര്‍വതിയുടെ മാറത്ത് പ്രകാശിച്ച മണിഭൂഷണമായി കല്പിച്ചിരിക്കുന്നു. ഷണ്‍മുഖദാസനാണല്ലോ ചട്ടമ്പിസ്വാമികള്‍.

ചട്ടമ്പി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം -2

ചട്ടമ്പി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം -2

ചട്ടമ്പി എന്ന പദത്തിന് ചട്ടത്തെ അമ്പുന്നവന്‍ എന്നര്‍ത്ഥം. അതായത് ക്ലാസിലെ മോണിട്ടര്‍. മോണിട്ടര്‍ ഇംഗ്ലീഷ് പദമാണ്. മോണിട്ടര്‍ എന്നതിന്‍റെ മലയാളരൂപമാണ് ചട്ടമ്പി. ചട്ടംപിള്ള, ചട്ടമ്പിപിള്ള എന്നും പറയും. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് ആശാന്‍

വിദ്യാവിഭൂതി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം – 1

വിദ്യാവിഭൂതി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം – 1

എന്തിനേയും തന്നിലേയ്ക്ക് നിയന്ത്രിച്ചു നിര്‍ത്താനുള്ള ശക്തിക്കാണ് ഈശിത്വം എന്നുപറയുന്നത്. സര്‍വ വിദ്യകളേയും തന്നില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് 'വിദ്യാവിഭൂതി'എന്ന പ്രയോഗംകൊണ്ട് കവി ഇവിടെ സൂചിപ്പിക്കുന്നത്.

ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം

ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം

'ചിന്മുദ്ര അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും' എന്ന് വിവേകാനന്ദസ്വാമികള്‍ക്ക്‌ ചട്ടമ്പിസ്വാമികള്‍ പ്രമാണസഹിതം സംസ്‌കൃതത്തില്‍ വിവരിച്ചുകൊടുത്തു. 'മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു' എന്നാണു ചട്ടമ്പിസ്വാമികളെ കുറിച്ച് വിവേകാനന്ദ സ്വാമികള്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്!

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ‘അദ്വൈതചിന്താപദ്ധതി’ 1945 ല്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചപ്പോള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയ പ്രസ്താവനയില്‍ നിന്നും. ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു.

ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും

ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും

സംഗമഗ്രാമം ഉടലെടുക്കുന്നതിനുമുമ്പ് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രം ഇരുന്നിരുന്ന സ്ഥലം ഒരു ജൈന വിഹാര കേന്ദ്രമായിരുന്നുവെന്നും ശ്രീശങ്കരാചാര്യരുടെ കാലത്തുണ്ടായ സനാതനധര്‍മ്മനവോത്ഥാനവേളയില്‍ അവ വൈഷ്ണവവല്‍ക്കരിക്കപ്പെട്ടതാണെന്നുമാണ് പരക്കെ പ്രചരിച്ചത്. എന്നാല്‍ ഈ നിഗമനത്തെ

ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു

ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു

ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടരാജഗുരു രേഖപ്പെടുത്തിയത്.

അപ്രമേയ പ്രഭാവനായ ഒരു ആത്മയോഗി

1099 മേടം 23. പന്മന സി. പി. പി. സ്മാരക വായനശാലയില്‍ പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ വിശ്രമിക്കുന്നു. രോഗം വര്‍ദ്ധിച്ചിരുന്നു. സ്വാമികള്‍ ശ്രീ. കുമ്പളത്തു ശങ്കുപ്പിള്ളയെ വിളിച്ച് അവിടെത്തന്നെ ഉണ്ടായിരിക്കണമെന്ന് പതിവില്ലാത്തവണ്ണം നിര്‍ദ്ദേശിച്ചു. വൈകിട്ട് സ്വാമികള്‍

Page 3 of 3123