Home » Archives by category » കൃതികള്‍ » ക്രിസ്തുമതഛേദനം (Page 2)

ക്രിസ്തുചരിതം

ക്രിസ്തുചരിതം

ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് 'അറികയില്ലെ'ന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേര്‍ത്തുകൂടാ എങ്കില്‍ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് മനുഷ്യസ്വഭാവത്തോടും ചേര്‍ത്തൂകൂടാ എന്നും, ദൈവം എന്നും മനുഷ്യന്‍ എന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു

ദുര്‍ഗ്ഗുണം

ദുര്‍ഗ്ഗുണം

നിങ്ങളുടെ യഹോവാ എന്ന ദൈവത്തില്‍, ഇല്ലാത്തവയായ സര്‍വ്വജ്ഞത്വാദിഗുണങ്ങള്‍ ആ ദൈവത്തില്‍ ഉള്ളതായിട്ട് വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം (വൈരഭാവം), കോപം, അസൂയ, ജീവദ്രോഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദുഷ്ടത്വം, അസത്യം മുതലായ വലിയ ദുര്‍ഗ്ഗുണങ്ങളെ ഒന്നിനേയും

ആദിസൃഷ്ടി

ആദിസൃഷ്ടി

യഹോവ ആദിമനുഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവര്‍ വിവേകമുള്ളവര്‍തന്നെ ആയിരുന്നു എങ്കില്‍ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്?

ഉപാദാനം

ഉപാദാനം

യഹോവാ 1ഉപാദാനകാരണം കൂടാതെ ശൂന്യത്തില്‍നിന്നാണ് ലോകത്തെ സൃഷ്ടിച്ചതെന്നു നിങ്ങള്‍ പറയുന്നല്ലോ. എന്നാല്‍ സത്ക്കാരണത്തില്‍നിന്നു സത്ക്കാര്യമേ ജനിക്കൂ. കാരണത്തില്‍ ശക്തി രൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാല്‍ (കാരകങ്ങള്‍-കര്‍ത്താവ്, കര്‍മ്മം തുടങ്ങിയവ) വ്യക്തിരൂപമായിട്ടു കാര്യമാകും.

ക്രിസ്തുമതഛേദനം കൃത്യനിമിത്തം

ക്രിസ്തുമതഛേദനം കൃത്യനിമിത്തം

ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്കയില്ല. 'പ്രയോജനമനുദ്ദിശ്യ ന മന്ദോfപി പ്രവര്‍ത്തതേ'-പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവന്‍പോലും ഒന്നുംതന്നെ പ്രവര്‍ത്തിക്കുകയില്ലാ. എന്നാല്‍ ആ പ്രയോജനം സ്വാര്‍ത്ഥമോ പരാര്‍ത്ഥമോ എന്നു നോക്കുമ്പോള്‍ (യശായാ

ക്രിസ്തുമതസാരം

ക്രിസ്തുമതസാരം

ജീവന്മാര്‍ തങ്ങളുടെ പാപകര്‍മ്മം ഹേതുവായിട്ടു നിഗ്രഹഫലത്തെ പ്രാപിക്കകൊണ്ട് സ്വതന്ത്രന്മാരാകുന്നു എങ്കിലും സ്വകീയപുണ്യകര്‍മ്മംകൊണ്ട് അനുഗ്രഹഫലത്തെ പ്രാപിക്കാത്തതിനാല്‍ പരതന്ത്രന്മാരുമാകുന്നു.

പൂര്‍വ്വപീഠിക – ക്രിസ്തുമതഛേദനം

പൂര്‍വ്വപീഠിക – ക്രിസ്തുമതഛേദനം

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്ത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം

‘ക്രിസ്തുമതഛേദനം’ ഗ്രന്ഥത്തെപ്പറ്റി പ്രമുഖര്‍

‘ക്രിസ്തുമതഛേദനം’ ഗ്രന്ഥത്തെപ്പറ്റി പ്രമുഖര്‍

ഭാരതത്തിന്റെ സംസ്‌കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. -ബോധേശ്വരന്‍ -

Page 2 of 212