Home » Archives by category » കൃതികള്‍ (Page 8)

മായാലക്ഷണ നിരൂപണ പ്രകരണം (4)

മായാലക്ഷണ നിരൂപണ പ്രകരണം (4)

അവ്യക്തം മുതല്‍ സ്ഥൂലം വരെ ജഡാജഡങ്ങളായി കാണപ്പെടുന്ന ഈ പ്രപഞ്ചം തന്നെയാണ് ഈശസൃഷ്ടമെന്നത്. ഇതു ജീവന്മാരുടെ നിമിത്തം സുഖമായ ഫലത്തെ കൊടുക്കുന്നതാകും. ആത്മാനാത്മവിചാരണ കൂടാതെ അഭിമാനംകൊണ്ട് അവറ്റിന്‍ ലാഭാലാഭങ്ങളെപ്പറ്റി കാമക്രോധലോഭമോഹമദമാത്സര്യാദികളെ ബഹിര്‍മുഖമായും അന്തര്‍മുഖമായും

സദനുഭവ നിരൂപണ പ്രകരണം (5)

സദനുഭവ നിരൂപണ പ്രകരണം (5)

ആചാര്യന്‍: ലോകത്തില്‍ ഘടമിരിക്കുന്നു, പടമിരിക്കുന്നു, മഠമിരിക്കുന്നു, എന്നിങ്ങനെ കാണപ്പെടുന്ന അനുഭവത്തെ ശോധിച്ചാല്‍ അനുഭൂതിയുണ്ടാകും. ഘടമെന്നത് കംബുഗ്രീവാ(ഇടുങ്ങിയ കഴുത്ത്)ദിമത്തായുള്ള വികാരവസ്തുവാകും. അപ്രകാരം തന്നെ പടം എന്നതു ഓതപ്രോതമായ തന്തുവിന്റെ വികാരത്തോടുകൂടിയ വികാരിവസ്തുവാകും.

ചിദനുഭവ നിരൂപണ പ്രകരണം (6)

ചിദനുഭവ നിരൂപണ പ്രകരണം (6)

പ്രത്യക്ഷമായനുഭവിക്കപ്പെട്ട പ്രപഞ്ചത്തിനും പഞ്ചഭൂതത്തെ ഒഴിച്ചു പ്രത്യക്ഷപ്രമാണപ്രകാരം വേറാദരവു കാണുന്നില്ല. ഇങ്ങനെയിരിക്കുന്ന പഞ്ചഭൂതങ്ങള്‍ക്കും ശാസ്ത്രങ്ങളാല്‍ ലക്ഷണം പറയപ്പെടുമ്പോള്‍, പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം എന്നിവകള്‍ ക്രമമായി ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം

ആനന്ദാനുഭവ നിരൂപണ പ്രകരണം (7)

ആനന്ദാനുഭവ നിരൂപണ പ്രകരണം (7)

പുത്രമിത്രകളത്രക്ഷേത്രാദികളില്‍. 'ഇതെനിക്കുഇഷ്ടം' എന്നു ഏറിയ പ്രിയം കാണപ്പെടുന്നു. അതിനെ ശോധിക്കില്‍ ഈ ബ്രഹ്മാണ്ഡം അശേഷവും സ്വയം ആനന്ദരൂപമായാകവേ കാണപ്പെടും. ഇഹം മുതല്‍ പരം വരെയുള്ള പ്രപഞ്ചത്തില്‍ ആനന്ദപ്രാപ്തിയായത് വിഷയരൂപമായും ആത്മരൂപമായും രണ്ടു വകയായി കാണപ്പെടുന്നു. അവയില്‍

പിള്ളത്താലോലിപ്പ്

പിള്ളത്താലോലിപ്പ്

"അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍" തന്‍റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ 'താരാട്ട്' എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന താരാട്ടുപാട്ടിന്‍റെ