ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ കൃതികളും മറ്റുമഹാന്മാരാല് രേഖപ്പെടുത്തപ്പെട്ട ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥങ്ങളും സ്മരണികകളും കവിതകളും മറ്റു ബന്ധപ്പെട്ട കൃതികളും ഡൗണ്‍ലോഡ് ചെയ്തു വായിക്കാനായി PDF രൂപത്തില്‍ താഴെ ചേര്‍ത്തിരിക്കുന്നു. ഓരോന്നിലും Right Click ചെയ്ത് Save ലിങ്ക് ഉപയോഗിക്കണം.
ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച കൃതികള്‍
ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ചുള്ള കൃതികള്‍
</ട്ര
| ക്രമ നമ്പര്‍ | പുസ്തകം | കര്‍ത്താവ് |
|---|---|---|
| 1 | ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ (ലഘുകാവ്യം) | അഡ്വ. മാധവന് |
| 2 | ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രം | ജസ്റ്റിസ് കെ ഭാസ്കര പിള്ള |
| 3 | ശ്രീ വിദ്യാധിരാജ ഭാജനാവലി | ദര്‍ശനം പബ്ലിക്കേഷന്‍സ് |
| 4 | ശ്രീ വിദ്യാധിരാജന്‍(ജീവചരിത്രസംഗ്രഹം) | കുറിശ്ശേരി ഗോപാലപിള്ള |
| 5 | ശ്രീ വിദ്യാധിരാജന്‍(ജീവചരിത്രം) | മണക്കാട് സുകുമാരന്‍ നായര്‍ |
| 6 | മന്നം ശതാഭിഷേകോപഹാരം | മന്നം ശതാഭിഷേക സമിതി |
| 7 | ശ്രീ വിദ്യാധിരാജചരിതം (കാവ്യം) | മാധവന് നായര്‍ |
| 8 | മഹര്‍ഷി ശ്രീ വിദ്യാധിരാജ് തീര്‍ത്ഥപാദ് (ഹിന്ദി) | ഡോ. എന്‍.ചന്ദ്രശേഖരന് നായര്‍ |
| 9 | ശ്രീ ചട്ടമ്പി സ്വാമികള്‍ ബയോഗ്രഫി (ഇംഗ്ലീഷ്) | കെ.പി.കെ.മേനോന് |
| 10 | പരമ ഭാട്ടരക ശ്രീ ചട്ടമ്പി സ്വാമികള്‍ | പി.കെ.പരമേശ്വരന് നായര്‍ |
| 11 | കേരളത്തിലെ രണ്ട് യതിവര്യന്മാര് | ടി.ആര്.ജി.കുറുപ്പ് |
| 12 | ശ്രീ വിദ്യാധിരാജവിലാസം കാവ്യം | കുറിശ്ശേരി ഗോപാലപിള്ള |
| 13 | സഹസ്രകിരണന്‍ (കൈപുസ്തകം) | ഡോ.എം.പി.ബാലകൃഷ്ണന് |
| 14 | തിരുവിതാംകൂറിലെ മഹാന്മാര് | ശൂരനാട് കുഞ്ഞന്‍പിള്ള |
| 15 | ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം)വാല്യം 1 ഭാഗം 1 (113 MB), വാല്യം 1 ഭാഗം 2 (110 MB), വാല്യം 2 ഭാഗം 1 (94.4 MB), വാല്യം 1 ഭാഗം 2 | ശ്രീ വിദ്യാനന്ദതീര്ത്ഥപാദസ്വാമികള്, പണ്ഡിറ്റ് സി. രാമകൃഷ്ണന്‍നായര്‍ |
| 16 | ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍(ജീവചരിത്രം) | തിരുവനന്തപുരം ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം |
| 17 | ബാലാഹ്വസ്വാമിചരണാഭരണം(ചട്ടമ്പിസ്വാമിയുടെ ജീവചരിത്രസംഗ്രഹം) | ശ്രീ ആറന്മുള എം. കെ. നാരായണപിള്ള വൈദ്യന് |
| 18 | ഭട്ടാരശതകം(ചട്ടമ്പിസ്വാമിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങള്‍) | ശ്രീ വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള |
| 19 | ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം | സ്മാരകഗ്രന്ഥസമിതി |
| 20 | ശ്രീ ചട്ടമ്പിസ്വാമികളുടെ ദിവ്യോപദേശങ്ങള്‍ | |
| 21 | വേദാധികാരനിരൂപണം വ്യാഖ്യാനം | ആചാര്യ നരേന്ദ്രഭൂഷണ്‍ |
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal