• കൂട്ടക്കൊലകള്‍

  അല്ലയോ ഹിന്ദുക്കളെ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്തെ ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനംവരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചുനോക്കുകയും ചെയ്‌വിന്‍.

  Read More »
 • മുക്തി

 • നിരയം

 • ഗതിപ്രകരണം

 • പാശപ്രകരണം

 • പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം

  ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.

  Read More »
 • അനുബന്ധങ്ങള്‍ (പ്രാചീനമലയാളം)

 • ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും

 • ചാതുര്‍വര്‍ണ്യം

 • ശൂദ്രശബ്ദം