"അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍" തന്റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ 'താരാട്ട്' എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന താരാട്ടുപാട്ടിന്റെ മഹിമ അമേയമാണ്. ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളാല്‍ വിരചിതമായ പിള്ളത്താലോലിപ്പ് എന്ന താരാട്ട് പാട്ട് ആരെയും ആത്മാനന്ദത്തില്‍ ലയിപ്പിക്കും.
Read More »ഓഡിയോ
കൈവല്യാനന്ദസ്വാമികളുടെ പ്രഭാഷണങ്ങള്‍
ഉപനിഷത്തുകള്‍ ഈശാവാസ്യോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ കേനോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ കഠോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ മുണ്ഡകോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ മാണ്ഡൂക്യോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ തൈത്തിരിയോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ ഐതരേയോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ ഭഗവദ്ഗീത ഭഗവദ്‌ഗീത ശാങ്കര ഭാഷ്യം ക്ലാസ്സ് MP3 – അര്‍ജ്ജുനവിഷാദയോഗം – സ്വാമി കൈവല്യാനന്ദ (01) ഭഗവദ്‌ഗീത സാംഖ്യയോഗം …
Read More »
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal