Tag Archives: sancharam

മഹത്സമാഗമങ്ങള്‍

നവരാത്രി പ്രമാണിച്ച് നടന്ന വിദ്വല്‍ സദസ്സില്‍ പങ്കുകൊള്ളാന്‍ പാണ്ടിയില്‍ നിന്നു സുബ്ബാജഠാപാഠി എന്നൊരു മഹാവിദ്വാന്‍ തിരുവനന്തപുരത്തെത്തി. അത്തവണത്തെ വിദ്വത്സദസ്സിലെ അഗ്രിമസ്ഥാനം അദ്ദേഹത്തിനു തന്നെയായിരുന്നു. സര്‍വ്വശാസ്ത്രപാരംഗതനും ബ്രഹ്മനിഷ്ഠനുമായിരുന്ന ജഠാപാടികളോടു കുഞ്ഞന്‍പിള്ളയ്ക്കു പ്രദമദര്‍ശനത്തില്‍ത്തന്നെ ബഹുമാനാദരങ്ങള്‍ തോന്നി.

Read More »