സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ‘കേരള ചരിത്രവും തച്ചുടയകൈമളും’ എന്ന ഈ ഗ്രന്ഥം ഈ അടുത്തകാലത്ത് കണ്ടെത്തിയതാണ്. കേരള ചരിത്രവും തച്ചുടയകൈമളും, കൂടല്‍മാണിക്യവും തച്ചുടയകൈമളും, കേരളത്തിലെ ബുദ്ധജൈന വിഗ്രഹങ്ങള്‍, മനസ്സിന്റെ ഉറവിടം, തൃപ്പുത്തരിയും മുക്കുടിയും, വെങ്ങിനാട്ടു നമ്പിടി എന്നിങ്ങനെയുള്ള ലേഖന്നങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
കേരള ചരിത്രവും തച്ചുടയകൈമളും PDF ഡൗണ്‍ലോഡ് ചെയ്യൂ.
ചട്ടമ്പിസ്വാമികളുടെ ഗ്രന്ഥങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ശ്രീ. സുരേഷ് മാധവിനും ഓണ്‍ലൈന്‍ പ്രസിദ്ധീകരണാനുമതി നല്കിയ പന്മനആശ്രമത്തിനും പ്രണാമം അര്‍പ്പിക്കുന്നു.