സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF

നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍ തയ്യാറാക്കിയതാണ് സഹസ്രകിരണന്‍ എന്ന ഈ കൈപ്പുസ്തകം. സദ്ഗുരു ചട്ടമ്പിസ്വാമികളുടെ ജീവിതവും കൃതികളും ആഴത്തില്‍ ഗ്രഹിക്കാനുതകുന്ന ഒരു ബൃഹദ്ഗ്രന്ഥം അണിയറയി പൂര്‍ത്തിയായി വരുന്നു, വൈകാതെ പുറത്തിറങ്ങും.

സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം (PDF) ഡൗണ്‍ലോഡ് ചെയ്യൂ

ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം, ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്‌, നെയ്യാറ്റിന്‍കര, തിരുവനന്തപുരം 695122. ഫോണ്‍: 0471-2222070