ഈ മലയാളഭൂമിയില്‍ ജന്മികള് അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര് ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.
Read More »സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ
സര്‍വജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്നു പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര…
ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം
'ചിന്മുദ്ര അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും' എന്ന് വിവേകാനന്ദസ്വാമികള്‍ക്ക് ചട്ടമ്പിസ്വാമി…
ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും
ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ‘അദ്വൈതചിന്താപദ്ധതി’ 1945 ല്‍ അച്ചടിച്ച് പ്രസിദ്ധീകരിച…
ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-…
സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF
നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പ…
-
പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം
-
നിജാനന്ദവിലാസം : ഉള്ളടക്കം, PDF ഡൗണ്‍ലോഡ്
-
ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ചില കവിതാശകലങ്ങള്‍
-
ദേവാര്‍ച്ചാപദ്ധതിയുടെ ഉപോദ്ഘാതം
-
മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍
-
കേരളത്തിലെ ദേശനാമങ്ങള്‍
-
ഭാഷാപദ്മപുരാണാഭിപ്രായം
-
പ്രണവവും സംഖ്യാദര്‍ശനവും
-
പ്രസ്താവന – അദ്വൈതചിന്താപദ്ധതി
മോക്ഷപ്രാപ്തിക്കു ലോകത്തിലുള്ള അനേകമതങ്ങള്‍ വിവിധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ജ്ഞാനയോഗമാകുന്നു.
Read More » -
അദ്ധ്യാരോപാപവാദങ്ങള്‍ (1)
-
ശരീരതത്ത്വസംഗ്രഹം (2)
-
ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും (3)
-
തത്ത്വമസി മഹാവാക്യോപദേശം (4)
-
യുക്തിവിചാരം
വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ല പോലെ അറിയാത്തവന് ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു-എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.
Read More » -
പ്രമാണാന്തരവിചാരം
-
അധികാരനിരൂപണം
-
വേദപ്രാമാണ്യം
-
വേദസ്വരൂപം
-
കൂട്ടക്കൊലകള്‍
അല്ലയോ ഹിന്ദുക്കളെ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്തെ ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനംവരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചുനോക്കുകയും ചെയ്വിന്.
Read More » -
മുക്തി
-
നിരയം
-
ഗതിപ്രകരണം
-
പാശപ്രകരണം
-
നിജാനന്ദവിലാസം : ഉള്ളടക്കം, PDF ഡൗണ്‍ലോഡ്
ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ 'നിജാനന്ദവിലാസം' കൃതി PDF ആയി ഡൗണ്‍ലോഡ് ചെയ്യാനും വെബ്പേജില്‍ വായിക്കാനും ആയി തയ്യാറാക്കിയിരിക്കുന്നു.
Read More » -
അവസ്ഥാത്രയ ശോധനാസമ്പ്രദായ പ്രകരണം (1)
-
ഗുണാധിക്യജന്യ ആരോപ സൂക്ഷ്മ നിരൂപണ പ്രകരണം (2)
-
ബ്രഹ്മേശജീവജഗദ്വിശേഷണ നിരൂപണ പ്രകരണം (3)
-
മായാലക്ഷണ നിരൂപണ പ്രകരണം (4)
-
പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം
ഈ മലയാളഭൂമിയില്‍ ജന്മികള് അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര് ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.
Read More » -
അനുബന്ധങ്ങള്‍ (പ്രാചീനമലയാളം)
-
ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും
-
ചാതുര്‍വര്‍ണ്യം
-
ശൂദ്രശബ്ദം
-
സന്ദേശവും സമാധിയും
സാധാരണക്കാരുടെയിടയില്‍ സ്വാര്‍ത്ഥസ്പര്‍ശമില്ലാതെ കാലംകടത്തുകയും പ്രപഞ്ചരഹസ്യങ്ങളെ മഥനംചെയ്തു മധുരാനുഭൂതികള്‍ ജനസമുദായത്തിന്റെ ഉല്ക്കര്ഷത്തിനായി വിതറുകയും സ്വന്തം ജീവിതചര്യകളിലൂടെ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്തു സാമൂഹ്യചക്രം പരിശുദ്ധമാക്കുകയും ചെയ്യുന്ന ജ്ഞാനധനികളുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ മതാചാര്യന്മാരും ലോകോപകാരികളും.
Read More » -
സിദ്ധികള്‍
-
പരിപൂര്‍ണ്ണകലാനിധി
-
വേദാധികാരനിരൂപണം
-
ഷഷ്ടിപൂര്‍ത്തിക്കുശേഷം
-
ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 24
ബ്രഹ്മത്തിന്റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണമായിത്തീര്‍ന്ന, എല്ലാ ജീവന്റേയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയനുസരിച്ച് തന്റെ ജീവനലീലകളാടിതീര്‍ന്നശേഷം വീണ്ടും ബ്രഹ്മത്തിന്റെ സഹജാവസ്ഥയില്‍ പൂര്‍ണ്ണത പ്രാപിച്ചു എന്നര്‍ത്ഥം. ബ്രഹ്മസ്വരൂപനായ തിരുവടികള്‍വീണ്ടും ബ്രഹ്മസ്വരൂപനായി എന്നു സാരം. സ്വാമി തിരുവടികളുടെ സമാധി, ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം തന്നെയായിരുന്നു എന്നു സൂചന.
Read More » -
സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 23
-
കൂപക്കരമഠത്തിലെ പഠനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 22
-
മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 21
-
കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 20